---
title: "പേരാമ്പ്ര മുതുക്കത്തോട്ടില്‍ പാര്‍വതിഅമ്മ നിര്യാതയായി "
english_title: " Parvati ammapassed away in Perampra Mutukathot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67822/parvati-amma passed-away-in-perampra-mutukathot"
published_at: "2022-09-12T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f3ccd424bc_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര മുതുക്കത്തോട്ടില്‍ പാര്‍വതിഅമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര: **മുതുക്കത്തോട്ടില്‍ പാര്‍വതിഅമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക്. ഭര്‍ത്താവ് പരേതനായ ചാത്തപ്പന്‍ നമ്പ്യാര്‍. മക്കള്‍: അമ്മാളു പാലേരി, രാധ മൂരികുത്തി, തങ്കം ചെമ്പ്ര, ഷൈല അരിക്കുളം, വിശ്വനാഥന്‍ പേരാമ്പ്ര.

## Article Content

** പേരാമ്പ്ര: **മുതുക്കത്തോട്ടില്‍ പാര്‍വതിഅമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക്. ഭര്‍ത്താവ് പരേതനായ ചാത്തപ്പന്‍ നമ്പ്യാര്‍. മക്കള്‍: അമ്മാളു പാലേരി, രാധ മൂരികുത്തി, തങ്കം ചെമ്പ്ര, ഷൈല അരിക്കുളം, വിശ്വനാഥന്‍ പേരാമ്പ്ര.

മരുമക്കള്‍: കുഞ്ഞിരാമന്‍ പാലേരി, രാഘവന്‍ അരിക്കുളം, പരേതരായ കുഞ്ഞിരാമന്‍ മൂരിക്കുത്തി, രാഘവന്‍ ചെമ്പ്ര. സഹോദരങ്ങള്‍: കുഞ്ചിരാമന്‍ നമ്പ്യാര്‍ പേരാമ്പ്ര, നാരായണന്‍ നമ്പ്യാര്‍ കുട്ടോത്ത്, പദ്മനാഭ നമ്പ്യാര്‍ ശാന്തിനഗര്‍, രാഘവന്‍ നമ്പ്യാര്‍ പേരാമ്പ്ര, ജാനകി അമ്മ ചങ്ങാരൊത്ത്, പരേതരായ മാധവി, ലക്ഷ്മി അമ്മ, ബാലകൃഷ്ണന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67822/parvati-amma passed-away-in-perampra-mutukathot)